English| മലയാളം

Archive - News

January 9th

ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും - 14/01/2020 നു ടൌണ്‍ ഹാളില്‍ വെച്ച് നടക്കുന്നു

 

ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും - 14/01/2020 നു രാവിലെ 9 മണി മുതല്‍ ടൌണ്‍ ഹാളില്‍   വെച്ച് നടക്കുന്നു. 

 

  

January 5th

തീരദേശ പരിപാലന നിയമം -ചട്ട ലംഘനങ്ങളുടെ ലിസ്റ്റ് പൊതു ജനങ്ങളിൽ നിന്നും ആക്ഷേപങ്ങൾ സ്വീകരിക്കുന്നതിലേക്കായി 07/01/2020 നു കണ്ണൂര്‍ കളക്ടറേറ്റ് Auditorium ത്തില്‍ വെച്ച് നടത്തുന്നു

തീരദേശ പരിപാലന നിയമം -ചട്ട ലംഘനങ്ങളുടെ ലിസ്റ്റ് പൊതു ജനങ്ങളിൽ നിന്നും ആക്ഷേപങ്ങൾ സ്വീകരിക്കുന്നതിലേക്കായി 

07/01/2020 നു കണ്ണൂര്‍ കളക്ടറേറ്റ് Auditorium ത്തില്‍ വെച്ച് നടത്തുന്നു 

 

July 20th, 2019

പി എം എ വൈ (നഗരം )- ലൈഫ്- പുരോഗതി

               

 

July 11th

പുതിയ ഓഫീസ് സമുച്ചയ നിർമാണ പ്രവർത്തി ഉദ്ഘാടനം ജൂലൈ 16 ന്

      തലശ്ശേരി നഗരസഭ പുതിയ ഓഫീസ് സമുച്ചയ നിർമാണ പ്രവർത്തി ഉദ്ഘാടനം 2019 ജൂലൈ 16  ചൊവ്വ ബഹു.കേരള നിയമസഭ സ്പീക്കര്‍ ശ്രീ.ശ്രീരാമകൃഷ്ണന്‍  നിര്‍വഹിക്കുന്നു  .പ്രസ്‌തുത ചടങ്ങിൽ ഏവരുടെയും മഹനീയ സാന്നിദ്ധ്യം പ്രതീക്ഷിച്ചു കൊള്ളുന്നു

January 22nd

ഡി ആന്‍ഡ്‌ ഓ ലൈസൻസ് വിശദാശംങ്ങൾ

             D &O  ലൈസന്‍സ് വിശദാംശങ്ങള്‍

December 10th, 2018

December 3rd

മാസ്റ്റര്‍ പ്ലാന്‍ ഭേദഗതി വിജ്ഞാപനം

 

മാസ്റ്റര്‍ പ്ലാന്‍ ഭേദഗതി വിജ്ഞാപനം

 

Click Here

 

January 9th

പി .എം .എ. വൈ ഗുണഭോക്ത ലിസ്റ്റ്

    

   പ്രധാനമന്ത്രി ആവാസ് യോജന ഗുണഭോക്താക്കളുടെ ലിസ്റ്റ്

               ഒന്നാം ഘട്ടം -210 പേര്‍ - ഇവിടെ ക്ലിക്ക് ചെയ്യുക 

December 29th, 2017

വസ്തു നികുതി ഇ -പേയ്മെന്റ് നിലവില്‍ വന്നു

  

   

       വസ്തു നികുതി ഇ -പേയ്മെന്റ്   വഴി