വസ്തു നികുതി ഇ പേയ്മെന്റ് ,നഗരസഭ ഓഫിസിൽ സി സി ടി.വി എന്നിവയുടെ ഉദ്ഘാടനം ജനുവരി 1 ന്
Submitted by Publisher on Fri, 29/12/2017 - 2:03pm
വസ്തു നികുതി
ഇ-പേയ്മെന്റ് ,നഗരസഭ ഓഫിസിലും പരിസരങ്ങളിലും സി സി ടി.വി സ്ഥാപിച്ചതിന്റെ ഉദ്ഘാടനം 2018 ജനുവരി 1 രാവിലെ 11 മണിക്ക് ബഹു. നഗരസഭ ചെയർമാൻ ശ്രീ സി. കെ. രമേശൻ നിർവഹിക്കുന്നു