English| മലയാളം

പി എം എ വൈ (നഗരം )- ലൈഫ്- പുരോഗതി

               

 

       എല്ലാവര്ക്കും ഭവനം എന്ന ആശയത്തോടെ നടപ്പിലാക്കി വരുന്ന    പി എം വൈ (നഗരം )- ലൈഫ്  പദ്ധതിയുടെ ഇരുന്നൂറ്റി അറുപത്തി ഒന്ന് ഗുണഭോക്താക്കളിൽ നൂറ്റി മൂന്ന് ഗുണഭോക്താക്കൾ വീട് പൂർത്തീകരിക്കുകയും ഭവന നിർമാണത്തിനു വേണ്ടി നാല്  ഘട്ടങ്ങളിലായി    ഇതുവരെയായി കേന്ദ്ര സംസ്ഥാന നഗരസഭാ വിഹിതമായി നാല് കോടി പന്ത്രണ്ടു ലക്ഷം രൂപ ഭവന ഗുണഭോക്താക്കൾക്ക് അനുവദിച്ചു നൽകിയിട്ടുണ്ട്.

 

   വിശദാംശങ്ങള്‍ക്ക്